kcd_admin

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി – നിയമാവലി വ്യവസ്ഥ 5,7(1) -ഭേദഗതി വരുത്തിയത് സംബന്ധിച്ച്

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി – നിയമാവലി വ്യവസ്ഥ 5,7(1) -ഭേദഗതി വരുത്തിയതു പ്രകാരം വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം അടച്ച് നിലവിലുള്ള വായ്പാക്കാരെ റിസ്ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം രൂപ വരെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള സമയ പരിധി 10.04.2023 മുതല്‍ 09.12.2023 വരെ ദീര്‍ഘിപ്പിച്ച വിവരം അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന PDF Download ചെയ്യുക.

0
Read More

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് – കോഴിക്കോട് മേഖലാ ആഫീസ് ഉദ്ഘാടനവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും ധനസഹായ വിതരണവും – കോഴിക്കോട്

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് – കോഴിക്കോട് മേഖലാ ആഫീസ് ഉദ്ഘാടനവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും ധനസഹായ വിതരണവും 08.06.2023 വ്യാഴാഴ്ച്ച പകല്‍ 10.30 ന്  സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന PDF Download ചെയ്യുക.

0
Read More

റിസ്ക് ഫണ്ട് പ്രീമിയം, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക വിഹിതം, ക്ഷേമ വികസന പദ്ധതി വാര്‍ഷിക പുതുക്കല്‍ വിഹിതം എന്നിവ ഓണ്‍ലൈന്‍ ആയി അയക്കുന്നത് സംബന്ധിച്ച് – USER MANUAL

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ / സംഘങ്ങള്‍ , കേരള സഹകരണ   വികസന ക്ഷേമനിധി ബോർഡിലേക്ക് അടവാക്കി വരുന്ന റിസ്ക് ഫണ്ട് പ്രീമിയം, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക വിഹിതം, ക്ഷേമ വികസന പദ്ധതി വാര്‍ഷിക പുതുക്കല്‍ വിഹിതം എന്നിവ ഓണ്‍ലൈന്‍ ആയി അയക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ User Manual ലഭിക്കുന്നതിന് താഴെ കാണുന്ന PDF Download ചെയ്യുക. (നിലവില്‍ നടപ്പിലാക്കിയ ജില്ലകള്‍ – തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ്, വയനാട് ,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം)

0
Read More

സഹകരണ EXPO 2023 അനുബന്ധിച്ച് സഹകരണ ബോർഡ് വിഭാഗത്തില്‍ ഏറ്റവും മികച്ച ബോര്‍ഡിനുള്ള പുരസ്കാരം കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിനു വേണ്ടി ജോയിന്‍റ് രജിസ്ട്രാര്‍ /സെക്രട്ടറി ശ്രീമതി ബിന്ദു മാഡം ഏറ്റുവാങ്ങുന്നു.

 

0
Read More

സഹകരണ എക്സ്പോ 2023 – വിളംബര ദിനം (ഏപ്രില്‍ 19)

                                                         സഹകരണ എക്സ്പോ 2023 – വിളംബര ദിനത്തോടനുബന്ധിച്ച് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ തിരുവനന്തപുരം(HO) എറണാകുളം(RO) കോഴിക്കോട്( RO)  

0
Read More

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങൾ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് (സ. ഉ. (കൈ ) നം. 32/2022/സഹ. തീയതി 11/10/2022) പ്രാബല്യത്തിൽ വന്നിരിക്കുന്നു.

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങൾ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് (സ. ഉ. (കൈ ) നം. 32/2022/സഹ. തീയതി 11/10/2022) പ്രാബല്യത്തിൽ വന്നിരിക്കുന്നു. ടി ഉത്തരവ് പ്രകാരം മരണാനന്തര ധനസഹായം ഒരു വായ്പയ്ക്ക് മൂന്ന് ലക്ഷം രൂപയും ചികിത്സാധനസഹായം ഒരു വായ്പക്കാരന് പരമാവധി 1,25,000/- രൂപയും ലഭിക്കുന്നതാണ്. ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾ/ ബാങ്കുകൾ 11/10/2022 മുതൽ പുതുക്കിയ റിസ്ക് ഫണ്ട് വിഹിതം 0.70% നിരക്കിൽ കുറഞ്ഞത് 100/- രൂപയും പരമാവധി 2000/- രൂപയും വിഹിതത്തിന്റെ 18 ശതമാനം ജിഎസ്ടിയും ചേർത്ത് നിർബന്ധമായും നിർദിഷ്ട അക്കൗണ്ടുകളിൽ നിർദിഷ്ട ചലാൻ ഉപയോഗിച്ച് ഒടുക്കി പരിഷ്കരിച്ച ഫാറം എ പട്ടികയോടൊപ്പം ബോർഡിലേക്ക് അയക്കേണ്ടതാണ്. പരിഷ്കരിച്ച ഫാറം എ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.

0
Read More
Our Office

Head office
T.C 25/357(4), Gandhari Amman Covil Road, Statue, Thiruvananthapuram.
Phone No: 0471-2327727, 0471-2327656
kcdwfb@gmail.com
Regional Office, Ernakulam
Aksharamandiram, 7th Floor, Marine Drive, Eranakulam Head Post Office. P. O.
Phone Nos.0484 – 2953677, 2953688
kcdwfbko@gmail.com
Regional Office – Kozhikode,
Vikas Building,
Railway Station Link Road, Kozhikode – 673002
Phone Nos: 0495 – 2924081, 2925581
kcdwfbro@gmail.com
GSTIN : 32AACTT3875A1ZQ