കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി – നിയമാവലി വ്യവസ്ഥ 5,7(1) -ഭേദഗതി വരുത്തിയതു പ്രകാരം വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം അടച്ച് നിലവിലുള്ള വായ്പാക്കാരെ റിസ്ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം രൂപ വരെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള സമയ പരിധി 20.03.2025 മുതല്‍ 19.09.2025 വരെ ദീര്ഘിപ്പിച്ച വിവരം അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന PDF Download ചെയ്യുക
Extension of period to pay Risk Fund Premium arrear (20.03.2025 to 19.09.2025) 199.82 KB
0