ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ആഫീസ്, എറണാകുളം, കോഴിക്കോട് റീജിയണല്‍ ആഫീസ് എന്നിവിടങ്ങളില്‍കമ്പ്യൂട്ടറുകള്‍ സപ്ലെ ചെയ്യുന്നതിനു വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന PDF Download ചെയ്യുക.