കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഹെഡ് ആഫീസിലെ ആവശ്യത്തിലേക്കായി ചുവടെ ചേർക്കും പ്രകാരമുള്ള AC സപ്ലെ ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ആഫീസിലെ ആവശ്യത്തിലേക്കായി AC സപ്ലെ ചെയ്യുന്നതിനു വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന PDF Download ചെയ്യുക.